ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂരും സംയുക്തമായി കോളേജ് അങ്കണത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ രക്തദാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് സന്നിഹിതനായിരുന്ന…