
ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മൾട്ടിമീഡിയ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ “സെലസ്റ്റിയ 2025” മീഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി അധ്യക്ഷത വഹിച്ചു. നവാഗത സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്കാര…