
ദേശീയ യുവജന ദിനത്തോടാനുബന്ധിച്ച് തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ NSS വിദ്യാർത്ഥികൾ മധുര വിതരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മധുരം നൽകി സ്വാഗതം ചെയ്തു.യുവജന ദിനത്തിന്റെ ഭാഗമായി “യുവാക്കളുടെ ശാക്തീകരണം രാഷ്ട്ര പുനർനിർമ്മാണത്തിനായി” എന്ന വിഷയത്തിൽ ഉപന്യാസ…











