തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജും ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി മലാവി സെൻട്രൽ ആഫ്രിക്കയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്പരം സഹകരിക്കുന്ന ധാരണപത്രം ഒപ്പുവയ്ക്കുന്നു. ഡിസംബർ 21 ന് ഓഡിറ്റോറിയത്തിൽ വച്ച് തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട് ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലറുടെ പ്രതിനിധി ഡോ വിന്നറാസ് നിത്യാനന്ദം,ഡീൻ , ഓഫ് എഡ്യൂക്കേഷനും തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ […]
തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂരും സംയുക്തമായി കോളേജ് അങ്കണത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ രക്തദാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് സന്നിഹിതനായിരുന്ന ക്യാമ്പിൽ രക്തംദാനം ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് തൃശൂർ ഗവ. മെഡിക്കൽ റിട്ടയേഡ് പാത്തോളജി പ്രൊഫസർ ഡോ.രാധാകൃഷ്ണൻ എൻ ജി സംസാരിച്ചു. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ റോസ് ആന്റോ രാക്തദാന ക്യാമ്പിന് നേതൃത്വം […]
തരണനെല്ലൂർ കോളേജിൽ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു
തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ മൾട്ടിമീഡിയ – ഇംഗ്ലീഷ് വിഭാഗങ്ങൾ ചേർന്ന് MISE EN SCENE എന്ന പേരിൽ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫി എക്സിബിഷനും ഡ്രാമ വർക്ക്ഷോപ്പും അടങ്ങുന്ന ആർട്ട് ഫെസ്റ്റ് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പോൾ ജോസ് അധ്യക്ഷത വഹിച്ചു. മാനേജർ ജാദവേദൻ, വൈസ് പ്രിൻസിപ്പൽ റിന്റോ, പ്രോഗ്രാം കൺവീനർ വിഷ്ണുപ്രസാദ് എസ്, സ്റ്റുഡന്റ് കോർഡിനേറ്റർ ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. ഫോട്ടോഗ്രാഫി മത്സരത്തിൽ അസ്ലം കെ എം […]