On the occasion of June 21 International Yoga Day, the NSS unit of Tharananellur Arts and Science College organized a yoga training class. The Yogic Science and Sports Yoga expert Srimati. Aruna K R conducted the class. NSS coordinator welcomed the ceremony, the college Principal Dr. Paul Jose P. conveyed his wishes and the college […]
അദ്ധ്യാപക ഒഴിവുകൾ
ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ബയോ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ്റിൽ അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. താല്പര്യമുളളവർ 08/08/2024 ന് മുൻപായി ബയോഡാറ്റ സഹിതം അപേക്ഷിക്കേണ്ടതാണ്. യോഗ്യത യു.ജി.സി നിബന്ധനകൾക്ക് വിധേയം കൂടുതൽ വിവരങ്ങൾക്ക് 9846730721, 9995423455ഇ-മെയിൽ campus@tharananellur.com
Agna Robin, Assistant Professor in Department of Food Technology achieved First Rank in Mtech
Seminar on “Negative Impacts of Climate Change and Strategies for Adaptation/Mitigation”
Seminar presented by Dr. Jose George Pottakkal Climate Change and Its Impacts Climate is ‘Average Weather’ or it is ‘weather averaged over a long period’, the standard averaging period being 30 years. More rigorously, climate is defined as the statistical description of the mean and variability of relevant quantities over a period ranging from months to […]
Opening ceremony of Four Year UG Program
The Vinjanolsavam 2024, a launching ceremony for the FYUGP (Four Year Undergraduate Programme), was held at Tharananellur Arts and Science College, Irinjalakkuda, on July 1, 2024. The event was meticulously planned and executed, with various activities and speeches that underscored the importance and novelty of the new educational programme. The programme commenced with a solemn […]
2021 – 23 Rank Holders
Environmental Day Celebration: Tharananellur Arts and Science College celebrated World Environment Day under the auspices of College NSS Unit
തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജും ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി മലാവി സെൻട്രൽ ആഫ്രിക്കയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്പരം സഹകരിക്കുന്ന ധാരണ പത്രത്തിൽ ഡിസംബർ 21 ന് ഒപ്പുവെക്കുന്നു
തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജും ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി മലാവി സെൻട്രൽ ആഫ്രിക്കയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്പരം സഹകരിക്കുന്ന ധാരണപത്രം ഒപ്പുവയ്ക്കുന്നു. ഡിസംബർ 21 ന് ഓഡിറ്റോറിയത്തിൽ വച്ച് തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട് ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലറുടെ പ്രതിനിധി ഡോ വിന്നറാസ് നിത്യാനന്ദം,ഡീൻ , ഓഫ് എഡ്യൂക്കേഷനും തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ […]
തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂരും സംയുക്തമായി കോളേജ് അങ്കണത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ രക്തദാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് സന്നിഹിതനായിരുന്ന ക്യാമ്പിൽ രക്തംദാനം ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് തൃശൂർ ഗവ. മെഡിക്കൽ റിട്ടയേഡ് പാത്തോളജി പ്രൊഫസർ ഡോ.രാധാകൃഷ്ണൻ എൻ ജി സംസാരിച്ചു. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ റോസ് ആന്റോ രാക്തദാന ക്യാമ്പിന് നേതൃത്വം […]
തരണനെല്ലൂർ കോളേജിൽ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു
തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ മൾട്ടിമീഡിയ – ഇംഗ്ലീഷ് വിഭാഗങ്ങൾ ചേർന്ന് MISE EN SCENE എന്ന പേരിൽ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫി എക്സിബിഷനും ഡ്രാമ വർക്ക്ഷോപ്പും അടങ്ങുന്ന ആർട്ട് ഫെസ്റ്റ് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പോൾ ജോസ് അധ്യക്ഷത വഹിച്ചു. മാനേജർ ജാദവേദൻ, വൈസ് പ്രിൻസിപ്പൽ റിന്റോ, പ്രോഗ്രാം കൺവീനർ വിഷ്ണുപ്രസാദ് എസ്, സ്റ്റുഡന്റ് കോർഡിനേറ്റർ ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. ഫോട്ടോഗ്രാഫി മത്സരത്തിൽ അസ്ലം കെ എം […]