campus@tharananellur.com | 0480-2876986 | 9995423455 | 8078715556
തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്സ്, ഹിന്ദി, കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അധ്യാപകരുടെ ഒഴിവുണ്ട്.താല്പര്യമുള്ളവർ സെപ്റ്റംബർ ഒൻപതിനു മുൻപ് അപേക്ഷിക്കണം. യോഗ്യത UGC നിബന്ധനകൾക്ക് വിധേയം.
വിശദ വിവരങ്ങൾക്ക് 9846730721, 9495505051, email : campus@tharananellur.com
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളിജിയേറ്റ് കരാട്ടെ മത്സരത്തിൽ തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥി മുഹമ്മദ് ഫറൂഖ് സിൽവർ മെഡൽ നേടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ 2021-22 വർഷത്തെ ഡിഗ്രി പ്രവേശനത്തിന് മാനേജ്മെൻ്റ് സീറ്റുകളിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് 2 മുതൽ സ്വീകരിക്കും.
ബി.എസ്.സി ഫുഡ് ടെക്നോളജി, മൈക്രോബയോളജി,ബയോ കെമിസ്ട്രി, ബി.കോം ഫിനാൻസ്, കമ്പ്യൂട്ടർ, കോ - ഓപെറേഷൻ, ബി.എ മള്ട്ടി മീഡിയ, ബി.സി.എ, ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് ആണ് പ്രവേശനം. അപേക്ഷാ ഫോമുകൾ കോളജിൽ നിന്നോ, കൂടൽമാണിക്യം ക്ഷേത്ര സമീപമുള്ള കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നോ ലഭിക്കും. കോളജ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയും അപേക്ഷ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9846730721
തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫുഡ് എൻജിനീറിംഗ്, മൈക്രോബയോളജി , ബയോകെമിസ്റ്ററി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ ഉണ്ട് . യുജിസി മാനദണ്ഡപ്രകാരം യോഗ്യത ഉള്ളവർ ഒക്ടോബർ 17 നു മുമ്പായി കോളജിൽ ബന്ധപ്പെടേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:- 9846730721(മാനേജർ) 9495505051 (പ്രിൻസിപ്പൽ)
തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം ആരംഭിക്കുന്ന എം എസ് സി ഫുഡ് ടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കാലിക്കറ്റ് യുണിവേഴ്സിറ്റി പി ജി എൻട്രൻസിന് രെജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് കോളേജിൽ അപേക്ഷ നൽകാവുന്നതാണ്. എൻട്രൻസ് രെജിസ്ട്രേഷൻ ഇതുവരെയും ചെയ്യാത്തവർക്കും സെപ്റ്റംബർ 26 വരെ രെജിസ്ട്രേഷൻ ചെയാൻ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9846730721, 9495505051
തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി ബയോകെമിസ്ട്രി വിഷയത്തിന് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.സി ബയോകെമിസ്ട്രി. കൂടുതൽ വിവരങ്ങൾക്ക് 9495505051, 9846730721 ഇമെയിൽ campus@tharananellur.com
കോഴിക്കോട് സർവ്വകലാശാല ഓൺലൈൻ ഡിഗ്രി അപേക്ഷകളിലെ ന്യൂനതകൾ പരമാവധി ഒഴിവാക്കുന്നതിനായി അപേക്ഷകരായ വിദ്യാർത്ഥികൾ, അക്ഷയ സെന്റർ, ഇന്റർനെറ്റ് കഫെ നടത്തുന്നവർ, രക്ഷിതാക്കൾ എന്നിവർക്കായി സർവ്വകലാശാല നോഡൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മെയ് 10 വെള്ളിയാഴ്ച കാലത്തു 10 മണിക്ക് സർവ്വകാലശാലയ്ക്ക് കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9846730721.