campus@tharananellur.com| 0480-2876986| 9995423455 | 8078715556|

  • Home
  • About Us
    • About Us
    • Principle's Message
  • Courses
    • B.SC Food Technology
    • B.SC Micro Biology
    • B.Sc Bio-Chemistry
    • BBA
    • BA Multimedia
    • BCA
    • B.COM With Computer Application
    • B.COM With Finance
    • B.COM With Co-Operation
    • BA English Literature
    • M.COM
    • CMA
    • Chartered Accountant
    • CAT
    • SAP
    • Tally And GST
    • M.Sc Food Technology
    • M.Sc Microbiology
  • Faculty
  • Gallery
  • Placement
  • News
  • Contact Us
  • Home | |
  • News & Events

News & Events





































































A Report on the Seven Days NSS Camp, SIERRA 2023 at Namboodiri’s Institute of Higher Education (NIHE)

A Report on the Seven Days NSS Camp, SIERRA 2023 at Namboodiri’s Institute of Higher Education (NIHE) A one-week long NSS Camp was organized by the NSS Unit of Tharananellur Arts & Science College Thanisserry, Irinjalakuda from 25th March 2023 to 31st March 2023. A total of forty-eight registered NSS volunteers participated in the camp. • The camp was formally inaugurated by the Chief Guest, Dr Soni TL, NSS Co. Ordinator, University of Calicut. College Principal Prof.KM Ahamed preside the function. Smt Smitha Krishnakumr, Counsellor, IJK Municipality, Shri Sajeendran CG,PTA Vice President, done felicitation. In this ceremony we honoured Dr. Rajaneesh Chakyar for his Ph.D work in Koodiyattom and Sri MV Sudhev who got 6th position in National Cycling competition. The NSS Programme Officer, Sr.Rose Anto welcomed the Chief Guest, faculty members present and the participating NSS volunteers. The morning session ended with vote of thanks by Ms Bhadra, NSS Volunteer Secretary. Total Seven lectures were delivered during the camp. 1. Ice breaking session by Shri Sreekrishnan Namboodiri,Teacher,St.Antony’s Scool,Pudukkad 2. Health is Wealth by Shri PR Stanley, Rtd. Health Supervisor, IJK Municipality 3. Life is Addiction by Shri ES Mani, Janamythri Beat Officer, Kattoor 4. Environmental Justice and Gender Equality by Prof. Kusumam Joseph,National Convenor NAPM & Environmentalist. 5. Elder Care by Shri Unnikrisnan VK, KILA Resource Person 6. Agriculture, Nature and Man by shri Nandakumar & Smt Santhi NSS Volunteer thripurs’ Parents 7. How to face Interview by Shri Sajeendran CG PTA Vice President,TASC Various Activities In the morning session  Preparation for Vegetable Garden  Vegetable Garden setting in the NIHE campus .  Rearrangement of Mahatma Gandhi Library.  Cleaning of Kanjirathode water source.  A day at Vanaprastham old age home. The camp was formally closed by Shri KP Jathavedan, Manager of our TASC College .Shri Sajeendran PTA Vice President,Shri Gopinadhan P President Sangameswara Vanaprastha Aashramam’ Shri Rinto George , Vice Principal of TASC, Smt Usha Anto, PTA Secretary of TASC were delivered speeches in this special occasion NSS Special Camp Certificate were distributed to all NSS Volunteers







ഫുഡ് ടെക്നോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 'പ്രിസാദ 2023' ഫുഡ് ഫെസ്റ്റ്







ഫുഡ് ടെക്നോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 'പ്രിസാദ 2023' ഫുഡ് ഫെസ്റ്റ്













കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി ഫുഡ് സയൻസ് പരീക്ഷയിൽ (2022)നാലു റാങ്കുകൾ. എ എസ് സുവർണ്ണ, പി വി ഷിനു മോൾ, സിത്താര ഷെറിൻ, പി എസ് സ്നേഹ എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം 2, 6, 9, 10 എന്നീ റാങ്കുകൾ കരസ്ഥമാക്കിയത്. എം എസ് സി യുടെ ആദ്യ ബാച്ചിൽ തന്നെയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. റാങ്ക് ജേതാക്കളെ മാനേജ്മെൻ്റ്, സ്റ്റാഫ്, പി ടി എ എന്നിവർ അഭിനന്ദിച്ചു.







Internal marks of first semester U.G

B.Sc Bio Chemistry







Internal marks of first semester U.G

B.A Multimedia







Internal marks of first semester U.G

B.A English













Internal marks of first semester U.G

B.Sc Micro Biology







Internal marks of first semester U.G

B.Sc Food Technology













Internal marks of first semester U.G

BCA













Internal marks of first semester U.G

BBA













Internal marks of first semester U.G

B.Com Finance













Internal marks of first semester U.G

B.Com Co-Operation













Internal marks of first sem U.G

B.COM Computer Application







Internal Marks of Third Semester B.com cooperation(2021 Admn.)

B.com cooperation







Internal Marks of Third Semester B.Com C.A(2021 Admn.)

B.Com C.A







Internal Marks of Third Semester B.Com Finance II (2021 Admn.)

B.Com Finance II







Internal Marks of Third Semester B.Com Finance(2021 Admn.)

B.Com Finance







Internal marks of third semester Food Technology(2021 Admn)

FOOD TECHNOLOGY







Internal Marks of Third Semester Biochemistry(2021 Admn.)

BIOCHEMISTRY







Internal Marks of Third Semester Microbiology(2021 Admn.)

MICROBIOLOGY







Internal Marks of Third Semester B.A Multimedia(2021 Admn.)

Practical Examination







Internal Marks of Third Semester B.A Multimedia(2021 Admn.)

Theory Examination







Internal Marks of Third Semester B.A English (2021 Admn.)

B.A English







ഡിഗ്രി, പി ജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം


Admission Notification Download Link Here

Registration for Management Seat Admission Link Here







ഇംഗ്ലീഷ്, കൊമേഴ്സ്, ഹിന്ദി, കെമിസ്ട്രി അധ്യാപക ഒഴിവുകൾ

തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്സ്, ഹിന്ദി, കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അധ്യാപകരുടെ ഒഴിവുണ്ട്.താല്പര്യമുള്ളവർ സെപ്റ്റംബർ ഒൻപതിനു മുൻപ് അപേക്ഷിക്കണം. യോഗ്യത UGC നിബന്ധനകൾക്ക് വിധേയം.
വിശദ വിവരങ്ങൾക്ക് 9846730721, 9495505051, email : campus@tharananellur.com







കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളിജിയേറ്റ് കരാട്ടെ മത്സരത്തിൽ മുഹമ്മദ് ഫറൂഖിന് സിൽവർ മെഡൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളിജിയേറ്റ് കരാട്ടെ മത്സരത്തിൽ തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥി മുഹമ്മദ് ഫറൂഖ് സിൽവർ മെഡൽ നേടി.







തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ 2021-22 വർഷത്തെ ഡിഗ്രി പ്രവേശനത്തിന് മാനേജ്മെൻ്റ് സീറ്റുകളിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് 2 മുതൽ സ്വീകരിക്കും.
ബി.എസ്.സി ഫുഡ് ടെക്നോളജി, മൈക്രോബയോളജി,ബയോ കെമിസ്ട്രി, ബി.കോം ഫിനാൻസ്, കമ്പ്യൂട്ടർ, കോ - ഓപെറേഷൻ, ബി.എ മള്‍ട്ടി മീഡിയ, ബി.സി.എ, ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് ആണ് പ്രവേശനം. അപേക്ഷാ ഫോമുകൾ കോളജിൽ നിന്നോ, കൂടൽമാണിക്യം ക്ഷേത്ര സമീപമുള്ള കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നോ ലഭിക്കും. കോളജ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയും അപേക്ഷ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9846730721







തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്







ഡിഗ്രി പിജി കോഴ്സുകളിലേക്കുള്ള പ്രവേശന തിയ്യതി ദീർഘിപ്പിച്ചു







തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റ്‌ ഒഴിവുകൾ







എം.എസ്.സി മൈക്രോബയോളജി കോഴ്സിൽ മെറിറ്റ് / എസ്.സി / പി.എച് വിഭാഗങ്ങളിലെ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു







എം.എസ.സി.ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് എസ്. സി, പി എഛ്, എന്നീ സംവരണ സീറ്റുകളിൽ വേക്കൻസി







എം.എസ.സി.ഫുഡ് ടെക്നോളജി മെറിറ്റ് അഡ്മിഷൻ







തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എസ് സി. ഫുഡ് ടെക്നോളജി, ബി എസ് സി.മൈക്രോ ബയോളജി, ബി എ സ് സി. ബയോ കെമിസ്ട്രി , ബി കോം , എം കോം , ബി ബി എ ,ബി സി എ, ബി എ ഇംഗ്ലീഷ്, എന്നെ കോഴ്സുകളിൽ ഏതാനും മെറിറ്റ്, മാനേജ്‌മന്‍റ് സീറ്റുകൾ ഒഴിവുണ്ട്.







തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കോഴ്സുകൾ അനുവദിച്ചു.







തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.കോം, ബി.ബി.എ, ബി.എസ്.സി , ബി.സി.എ , ബി.എ. മൾട്ടിമീഡിയ, എംകോം എന്നി ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്







ഫുഡ് എൻജിനീറിംഗ്, മൈക്രോബയോളജി , ബയോകെമിസ്റ്ററി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫുഡ് എൻജിനീറിംഗ്, മൈക്രോബയോളജി , ബയോകെമിസ്റ്ററി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ ഉണ്ട് . യുജിസി മാനദണ്ഡപ്രകാരം യോഗ്യത ഉള്ളവർ ഒക്ടോബർ 17 നു മുമ്പായി കോളജിൽ ബന്ധപ്പെടേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:- 9846730721(മാനേജർ) 9495505051 (പ്രിൻസിപ്പൽ)







എം എസ് സി ഫുഡ് ടെക്‌നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം ആരംഭിക്കുന്ന എം എസ് സി ഫുഡ് ടെക്‌നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കാലിക്കറ്റ് യുണിവേഴ്സിറ്റി പി ജി എൻട്രൻസിന് രെജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് കോളേജിൽ അപേക്ഷ നൽകാവുന്നതാണ്. എൻട്രൻസ്‌ രെജിസ്ട്രേഷൻ ഇതുവരെയും ചെയ്യാത്തവർക്കും സെപ്റ്റംബർ 26 വരെ രെജിസ്ട്രേഷൻ ചെയാൻ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9846730721, 9495505051







2020 വർഷത്തെ ഡിഗ്രി / പി.ജി മാനേജ്മെന്‍റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകൾ വിതരണം ആരംഭിച്ചു







ബി.എസ്.സി ബയോകെമിസ്ട്രി , അദ്ധ്യാപക ഒഴിവുകൾ

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി ബയോകെമിസ്ട്രി വിഷയത്തിന് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.സി ബയോകെമിസ്ട്രി. കൂടുതൽ വിവരങ്ങൾക്ക് 9495505051, 9846730721 ഇമെയിൽ campus@tharananellur.com







തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപക ഒഴിവുകൾ







തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോമേഴ്‌സ്, ബി.എസ്.സി ഫുഡ് ടെക്നോളജി, മാത്‍സ് എന്നീ വിഷയങ്ങൾക്ക് അദ്ധ്യാപക ഒഴിവുകൾ







ഡിഗ്രി- ഓൺലൈൻ അപേക്ഷ നല്കാത്തവർക്കും പ്രവേശനത്തിന് അവസരം







ബി.കോം, ബി.ബി.എ, ബി.എസ്.സി മൈക്രോ ബൈയോളജി, ബി.എസ്.സി ബയോ കെമിസ്ട്രി, ബി.എ. മൾട്ടിമീഡിയ എന്നി ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്







ബി.കോം, ബി.ബി.എ, ബി.എസ്.സി മൈക്രോ ബൈയോളജി, ബി.എസ്.സി ബയോ കെമിസ്ട്രി, ബി.എ. മൾട്ടിമീഡിയ എന്നി ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്







തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2019 വർഷത്തെ ഡിഗ്രി മാനേജ്മെന്റ് സീറ്റ്പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകൾ വിതരണം ആരംഭിച്ചു.







തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി ഓൺലൈൻ അപേക്ഷ ബോധവൽക്കരണ സെമിനാർ 10ന്

കോഴിക്കോട് സർവ്വകലാശാല ഓൺലൈൻ ഡിഗ്രി അപേക്ഷകളിലെ ന്യൂനതകൾ പരമാവധി ഒഴിവാക്കുന്നതിനായി അപേക്ഷകരായ വിദ്യാർത്ഥികൾ, അക്ഷയ സെന്റർ, ഇന്റർനെറ്റ് കഫെ നടത്തുന്നവർ, രക്ഷിതാക്കൾ എന്നിവർക്കായി സർവ്വകലാശാല നോഡൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മെയ് 10 വെള്ളിയാഴ്ച കാലത്തു 10 മണിക്ക് സർവ്വകാലശാലയ്ക്ക് കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9846730721.





Location:

Kallada Road, Thanissery,
Irinjalakuda, Thrissur Dt. -680 121

Mail Us:

Phone : 0480-2876986 | 9995423455 | 8078715556

Email : campus@tharananellur.com

Campus Hours:

Working days : 9am-4pm

Sunday (closed)

  • Home
  • About Us
  • Courses
  • Faculty
  • Gallery
  • News
  • Contact Us

© 2019 Tharananellur Arts & Science College. All rights reserved | Design by Upasana4u.com Media Convergence