ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്‌സ് & സയൻസ് കോളേജിൽ മൈക്രോബയോളജി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ ഡിപ്പാർട്ട്‌മെൻ്റുകളിൽ അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. താല്പര്യമുളളവർ 08/06/2026ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്.
യോഗ്യത : UGC നിബന്ധനപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത
Contact Number: 9846730721, 9995423455
Mail ID: campus@tharananellur.com
