തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജും ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി മലാവി സെൻട്രൽ ആഫ്രിക്കയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്‌പരം സഹകരിക്കുന്ന ധാരണപത്രം ഒപ്പുവയ്ക്കുന്നു. ഡിസംബർ 21 ന് ഓഡിറ്റോറിയത്തിൽ വച്ച് തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട് ഡിഎംഐ സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലറുടെ പ്രതിനിധി ഡോ വിന്നറാസ് നിത്യാനന്ദം,ഡീൻ , ഓഫ് എഡ്യൂക്കേഷനും തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് പി . യും MOU ൽ ഒപ്പ് വയ്ക്കുന്നു.
ചടങ്ങിൽ തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് സ്വാഗതവും സെന്റ് ജോൺ ദി ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലറുടെ പ്രതിനിധി ഡോ വിന്നറാസ് നിത്യാനന്ദം സന്ദേശവും തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ റിന്റോ ജോർജ് നന്ദിയും പറയുമെന്ന് സംഗാഡ്കർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Tharananellur Arts and Science College Signs MOU with DMI St. John the Baptist University
A press conference was held to announce the signing of a Memorandum of Understanding (MOU) between Tharananellur Arts and Science College and DMI St. John the Baptist University, Malawi, Central Africa. The event took place at the Irinjalakuda Press Club and was attended by Principal Dr. Paul Jose P, Academic Administrator Mrs. Jyothilaxmi T, Commerce Department Head Mrs. Rekha Ramesh, and Chemistry Department Head Mrs. Swathy Chandrasekaran.
The MOU, set to be signed on December 21, aims to foster collaboration in higher education between the two institutions. Principal Dr. Paul Jose P announced that Manager Jathavedan Naboothiripad, Dean of Education Dr. Winneras Nityanandam of DMI St. John the Baptist University, and he himself will officially sign the agreement.
This partnership is expected to enhance educational opportunities and academic exchanges between the two institutions, benefiting both faculty and students.