അറിയിപ്പ് : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അദ്ധ്യായന വർഷത്തിലെ M.Sc Food Science & Technology പി.ജി. പ്രോഗ്രാമിലേക്ക് General/ETB/EWS/SC എന്നീ വിഭാഗത്തിലും M.Sc Microbiology യിൽ ETB വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ 08/08/2025 ന് മുൻപായി കോളേജുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 9995423455