തരണനെല്ലൂർ കോളേജ് NSS യൂണിറ്റിന്റെ സഹകരണത്തോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രിൻസിപ്പൽ Dr. പോൾ ജോസ് പതാക നിവർത്തൽ ചടങ്ങ് നിർവഹിച്ചു. ശേഷം റിപബ്ലിക് ദിന സന്ദേശം നൽകി. NSS പ്രോഗ്രാം ഓഫീസർ ശ്യാമ സ്വാഗതവും വോളന്റിയർ സെക്രട്ടറി അലൻ സിംഗ് നന്ദിയും ആശംസിച്ചു. മധുരവിതരണത്തിന് ശേഷം NSS ഗീതാലാപനത്തോടുകൂടി റിപ്പബ്ലിക് ദിന റാലി സംഘടിപ്പിച്ചു.