തരണനെല്ലൂർ കോളേജിൽ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു



തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ മൾട്ടിമീഡിയ – ഇംഗ്ലീഷ് വിഭാഗങ്ങൾ ചേർന്ന് MISE EN SCENE എന്ന പേരിൽ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഫോട്ടോഗ്രാഫി എക്സിബിഷനും ഡ്രാമ വർക്ക്ഷോപ്പും അടങ്ങുന്ന ആർട്ട്‌ ഫെസ്റ്റ് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പോൾ ജോസ് അധ്യക്ഷത വഹിച്ചു. മാനേജർ ജാദവേദൻ, വൈസ് പ്രിൻസിപ്പൽ റിന്റോ, പ്രോഗ്രാം കൺവീനർ വിഷ്ണുപ്രസാദ് എസ്, സ്റ്റുഡന്റ് കോർഡിനേറ്റർ ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

ഫോട്ടോഗ്രാഫി മത്സരത്തിൽ അസ്‌ലം കെ എം ഒന്നാം സ്ഥാനവും, ഹരിപ്രസാദ് പി രണ്ടാം സ്ഥാനവും നേടി. നാടക കലാകാരൻ നിജിൽ ദാസ്ന്റെ നേതൃത്വത്തിൽ നടന്ന ഡ്രാമ വർക്ക്ഷോപ്പും വിദ്യാർഥികൾ ഒരുക്കിയ ഹൊറർ റൂം ഏറെ ശ്രദ്ധേയമായി




Art Fest “Mise En Scene” Enthralls Tharananellur Arts and Science College


The Departments of Multimedia and English hosted a spectacular Art Fest named “Mise En Scene” at Tharananellur Arts and Science College. The event featured a variety of activities, including a photography exhibition, drama workshop, horror room, and games.

The festivities commenced with a formal inauguration by renowned director Priyanandanan, with Principal Dr. Paul Jose P presiding over the function. Manager Mr. Jadhavedhan Namboothiripad honored the occasion with his presence and shared his felicitations, while Vice Principal Mr. Rinto George and Programme Convenor Mr. Vishnuprasad shared their insights and enthusiasm.

A highlight of the event was the distribution of prizes for the photography competition, with Aslam K.M. winning first place and Hariprasad P. securing the second. The inaugural session concluded with a heartfelt vote of thanks from Student Coordinator Mr. Hariprasad.

Overall, “Mise En Scene” successfully showcased the creative talents of the students and provided an unforgettable experience for all attendees.

Tharananellur Arts & Science College(TASC), under Tharananellur Educational & Cultural Society (TECS), is a self financing college sanctioned by Govt.of Kerala and affiliated to the University of Calicut

Quick Links

Location

Kallada Road, Thanissery, Irinjalakuda,
Thrissur Dt. - 680 121

Campus Hours

Working days : 9 am - 4 pm
Sunday (closed)

Get In Touch

© 2023 Tharananellur Arts & Science College. All rights reserved | Design by Upasana4u.com Media Convergence