തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂരും സംയുക്തമായി കോളേജ് അങ്കണത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

70 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ രക്തദാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് സന്നിഹിതനായിരുന്ന ക്യാമ്പിൽ രക്‌തംദാനം ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് തൃശൂർ ഗവ. മെഡിക്കൽ റിട്ടയേഡ് പാത്തോളജി പ്രൊഫസർ ഡോ.രാധാകൃഷ്ണൻ എൻ ജി സംസാരിച്ചു. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ റോസ് ആന്റോ രാക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

Tharananellur Arts & Science College(TASC), under Tharananellur Educational & Cultural Society (TECS), is a self financing college sanctioned by Govt.of Kerala and affiliated to the University of Calicut

Quick Links

Location

Kallada Road, Thanissery, Irinjalakuda,
Thrissur Dt. - 680 121

Campus Hours

Working days : 9 am - 4 pm
Sunday (closed)

Get In Touch

© 2023 Tharananellur Arts & Science College. All rights reserved | Design by Upasana4u.com Media Convergence